കാര്യസ്ഥന്.. റേഷന്‍ അരിയിലെ കല്ലുകടി.
പണ്ടേ ദുര്‍ബല .. പിന്നെ ഗര്‍ഭിണിയും കൂടി എന്ന അവസ്ഥ ആണ് ദിലീപിന്റെ എന്ന നടന്റെ കാര്യത്തില്‍ ഈ സിനിമ കാണുമ്പോള്‍
തോന്നുക..ദിലീപിന്റെ 100 മത്തെ സിനിമ ആണ് എന്നും കൂടി അറിയുമ്പോള്‍ ഈ നടന് വീണു കിടക്കുന്ന ഗര്‍ത്തത്തിന്റെ ആഴം എത്രയാണെന്ന് ഊഹിക്കാവുന്നതാണ്.
ഒരു റിവ്യൂവിനു പോലും ഈ പടം അര്‍ഹം അല്ല. ഇത്ര പരമ ബോര് ആയിട്ട് ദിലീപിനെ ഇനി കാണാം എന്ന് കരുതുന്നില്ല.
സലിം കുമാറും ഹരീശ്രീ അശോകനും തമ്മില്‍ ഭയങ്കരമായ ഒരു മത്സരം കാണാം ( നിങ്ങളില്‍ ആര്‍ക്കാണ് നല്ല ഭംഗി ആയി കൂതറ ആയിട്ട്
അഭിനയിച് കോമഡി കാണിക്കാന്‍ പറ്റുക ? ). ഇതില്‍ ഹരീശ്രീ അശോകന് തന്നെയാണ് ഒന്നാമന് എന്ന് തെളിയിച്ചിട്ടുണ്ട്.
അല്‍പ്പം എങ്കിലും ഭേദം ആയിട്ട് തോന്നിയത് സുരാജിന്റെ ഏതാനും ചില നമ്പരുകള്‍ മാത്രമാണ്. പുതുമുഖ നായിക അഖില ശശിധരന് കാണാന്‍ തരക്കേടില്ല.
പാട്ടുകള്‍ ? ..ഹുമ്മ്മ്മ്മ്മം......എന്തോന്നെടേയ് .എന്തൂട്ട് പാട്ട് എന്ന് പറഞ്ഞു പോകും..ദിലീപിന്റെ ഓരോ ഇടിക്കും പറന്നു പോകുന്ന വില്ലന്മാരും, അതി ബുദ്ധിമാനും
സര്‍വോപരി മരമണ്ടനും ആയി ഒരേ സമയം ദിലീപും, ഇലക്ട്രിക് ഷോക്ക് കൊടുത്താല്‍ പോലും മുഖത്ത് ഭാവം വരാത്ത മധുവും, അങ്ങനെ കുറേ ഉണ്ട് ഈ സിനിമയില്‍..
ശെരിക്കും ഈ പടത്തിന്റെ പേര് "കല്യാണരാമസ്ഥന്" എന്ന് കൊടുക്കാമായിരുന്നു.. ആ സിനിമയുടെ ഏഴു അയലത്ത് പോലും വരില്ലെങ്കിലും.. ചുരുക്കി പറഞ്ഞാല്‍ ദിലീപിന്റെ സിനിമകളുടെ ശവപ്പെട്ടിയിലെ 100 മത്തെ ആണി അടിച്ചിരിക്കുകയാണ് കാര്യസ്ഥന് എന്ന ഈ ചിത്രം..

Comments