തിരഞ്ഞെടുപ്പ് തമാശകള്‍

അവതാരകന്‍: സാര്‍ എല്‍ഡിഎഫിനു സംഭവിച്ച തിരിച്ചടിയെ പറ്റി എന്തു പറയുന്നു?

പാര്‍ട്ടി സെക്രറ്ട്ടറി: യുഡിഎഫിനു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അത്രയും വിജയം ആവര്ത്തിക്കാന്‍ കഴിഞ്ഞില്ല എന്നതൊരു സത്യം ആണ്, കാരണം 20ല്‍ 18 സീറ്റും എടുത്തവര്‍ക്ക് ഇത്തവണ അതു ആവര്ത്തിക്കാന്‍ സാധിച്ചില്ല അതുകൊണ്ടു തന്നെ ഇതു ഇടതുപക്ഷത്തിന്‍റെ മുന്നേറ്റം ആണ്.

അവതാരകന്‍: സാര്‍ ഇതു തോല്‍വിയെ ന്യായീകരിക്കല്‍ അല്ലേ?

പാര്‍ട്ടിസെക്രട്ടറി: ഡാ..മിണ്ടാതിരുന്നോണം. എന്‍റെ ഡിഫിക്കാര്‍ കുറെ നാളായി തല്ലിപ്പൊളിക്കാന്‍ ഒന്നും ഇല്ല്ലാതെ ഇരിക്കുകയാ...വെറുതെ അവര്‍ക്ക് പണി ഉണ്ടാക്കരുത്.

അവതാരകന്‍: മഴയും വെയിലുമായതിനാല്‍ ലെന്‍ കട്ടായിരിക്കുകയാണ് തിരുവനന്തപുരത്തുനിന്നും ചാക്കുംകുഴി ചാക്കപ്പന്‍ നമ്മോടൊപ്പം ചേരുന്നു.

Comments

Popular posts from this blog

കഥ തുടരുന്നു... ( ആദ്യ ചുവടു വയ്പ്പ് )

കഥ തുടരുന്നു ( ദി ക്രാ & ദി മ്യൂസിക്‌ ) - episode 7

ചില ഓഫീസ് അപാരതകൾ - "ഡെഡിക്കേഷൻ" (എപ്പിസോഡ് 1)